സ്ത്രീകള്‍ക്ക് യാതൊരു വിലയും കൊടുക്കാത്തവനാണ് അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി വന്നിരുന്ന് മറ്റുളവരെ തെറിവിളിക്കുന്നത്…. ഇതുപോലൊരു തട്ടിപ്പുകാരനെ ഞാന്‍ വേറെ കണ്ടിട്ടില്ല, തെളിവുകള്‍ എത്ര വേണമെങ്കിലും തരാം; ബൈജു കൊട്ടാരയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ശാന്തിവിള ദിനേഷ്
അടിവാങ്ങാതെ ഒരു സിനിമാ സെറ്റില്‍ നിന്നും പോയിട്ടില്ലാത്താ വ്യക്തിയാണ് സംവിധായകൻ ബൈജു കൊട്ടാരക്കരയെന്ന് ശാന്തിവിള ദിനേഷ്. ബൈജു കൊട്ടാരയ്ക്കെതിരെ രൂക്ഷ…
3 years ago