Shamna Kasim

ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്; മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം

ന​ടി ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. പ്ര​തി​ക​ളാ​യ അ​ബൂ​ബ​ക്ക​ര്‍,…

ബ്ലാക്ക്‌മെയിലിംഗ് കേസ്; നിര്‍മാതാവിനെക്കുറിച്ച്‌ അന്വേഷിച്ചുവരുന്നതായി ഐ ജി

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ നിര്‍മാതാവിനെക്കുറിച്ച്‌ അന്വേഷിച്ചുവരുന്നതായി ഐ ജി വിജയ് സാഖ്‌റെ.…

ബ്ലാക്‌മെയിലിങ് കേസിൽ ടിക് ടോക് താരത്തെ പൊലീസ് ചോദ്യം ചെയ്യുന്നു

നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ടിക് ടോക് താരമായ യാസിറിനെ പൊലീസ് ചോദ്യം…

നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന!

നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന. ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍…

ഷംന കാസിം ബ്ലാ​ക്ക്മെ​യി​ല്‍ കേ​സ് ;ചലച്ചിത്ര നിര്‍മ്മാതാവിനെ പൊലീസ് ചോദ്യം ചെയ്യും!

ഷംന കാസിം ബ്ലാ​ക്ക്മെ​യി​ല്‍ കേ​സ് ചലച്ചിത്ര നിര്‍മ്മാതാവിനെ പൊലീസ് ചോദ്യം ചെയ്യും. വിവാഹതട്ടിപ്പിനായി പ്രതികള്‍ ഷംനയുടെ വീട്ടില്‍ പോയി വന്ന…

ശരിയായ നിയമനടപടി സ്വീകരിച്ചു; ഷംന കാസിമിനെ പ്രശംസിച്ച് ഡബ്ള്യു സിസി

ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചവർക്കെതിരേ നിയമനടപടി സ്വീകരിച്ച നടി ഷംന കാസിമിനെ പ്രശംസിച്ച് മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ വിമൺ…

വിവാഹം ആലോചിച്ചു വന്ന സംഘത്തിനായി ഫോൺ വിളിച്ചവരിൽ സ്ത്രീകളുണ്ട്. ഒരു ചെറിയ കുട്ടി വരെ ‘ഹലോ’ പറഞ്ഞിട്ടുണ്ട്;ഷംനയുടെ കൂടുതൽ വെളിപ്പെടുത്തൽ!

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു . ഷംന കാസിമിനെ വിവാഹം…

ഇനി രക്ഷയില്ല! എല്ലാ തെളിവുകളും കിട്ടി! പൂട്ട് മുറുക്കി അന്വേഷണ സംഘം

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു . ഷംന കാസിമിനെ വിവാഹം…

ഫുള്‍ ടൈം ഒരു സ്ത്രീ യുമായി ഫോണ്‍ വിളിയായിരുന്നു. ഇത് ഷംന തന്നെയാണെന്നാണ് വിശ്വാസം.. ഷംനയുടെ ഫോട്ടോകള്‍ റഫീഖിന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ട്,റഫീഖിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ!

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഹീമാണ് പിടിയിലായത്.എന്നാൽ…

ന​ടി​യെ ഭീഷണിപ്പെടുത്തിയ സം​ഭ​വം; കേ​​​സി​​​ല്‍ ഒ​​​രാ​​​ള്‍ കൂ​​​ടി അ​​​റ​​​സ്റ്റി​​​ലാ​​​യി

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഹീമാണ് പിടിയിലായത്.…

ആമിര്‍ഖാന്റെ മാതാവിന്റെ കോവിഡ് ടെസ്റ്റ് ഫലം പുറത്ത് വന്നു

വീട്ടിലെ ജോലിക്കാർക്ക് കോവിഡ് 19 സ്ഥീകരിച്ചതും അതെ സമയം അമ്മയെ ടെസ്റ്റ് ചെയ്യാനായി കൊണ്ടു പോവുകയാണെന്നും ടെസ്റ്റ് നെഗറ്റീവാകാന്‍ പ്രാര്‍ഥിക്കണമെന്നും…

സിനിമയെ വെല്ലുന്ന ക്ലൈമാക്സ്; അവസാന നീക്കം തട്ടിക്കൊണ്ടുപോകൽ! ഷംനയുടെ വെളിപ്പെടുത്തൽ

ഷംന കാസിമിന്റെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചുവെന്ന കേസും അതിനെക്കുറിച്ചുള്ള വർത്തകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ച വിഷയം…