വിവാഹ ശേഷവും തമിഴിലും തെലുങ്കിലും അവസരം ലഭിക്കുമ്പോള്‍ മലയാളത്തില്‍ അവസരമില്ല, ഡാൻസിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടു; ഷംന കാസിം
അഭിനേത്രിയെന്ന നിലയിലും നർത്തകി എന്ന നിലയിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ…