shammi thilakan

രണ്ട് സീൻ മാത്രമാണെന്ന് പറഞ്ഞാണ് അദ്ദേഹം തന്നെ ആ സിനിമയിലേയ്ക്ക് വിളിച്ചത്, പിന്നീട് സംഭവിച്ചത് ഇതായിരുന്നു; തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ

സംവിധായകൻ ലോഹിതദാസുമായുള്ള ബന്ധത്തെ കുറിച്ച് ഷമ്മി തിലകന്‍ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഒരു യൂട്യൂബ് ചാനലിന്…

അവസാന കാലത്ത് കുറച്ച് സിനിമകൾ നഷ്ടപ്പെട്ടുവെന്ന് കരുതി അച്ഛന് എന്ത് സംഭവിക്കാനാണ്; ‘പക്ഷെ അച്ഛന്റെ ആ​ഗ്രഹം അതായിരുന്നു ; തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ !

മലയാളത്തിന്റെ പ്രിയ നടനായിരുന്നു തിലകൻ . കാ​ലം​ ​പോ​യ് ​മ​റ​യു​മ്പോ​ഴും​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ആ​ ​'​തി​ല​ക​'ക്കു​റി​ ​ഓ​ർ​മ്മ​ക​ളു​ടെ​ ​തി​ര​ശീ​ല​യി​ൽ​ ​ഒ​ളി​മ​ങ്ങാ​തെ…

ഇടവേള ബാബുവുമായിട്ട് വർഷങ്ങളായിട്ടുള്ള സൗഹൃദമായിരുന്നു ; ‘ സുഹൃത്തെന്ന രീതിയിൽ അവർ തിരിച്ച് എന്നോട് പെരുമാറിയോയെന്ന് സംശയമാണ്, ഇപ്പോ അവർ എന്നോട് കാണിക്കുന്നത് വിഷയമല്ല’ഷമ്മി തിലകൻ പറയുന്നു !

മലയാള സിനിമയിൽ വില്ലനായും സഹനടനായും കോമേഡിയനായും തിളങ്ങിയിട്ടുള്ള പ്രതിഭയാണ് ഷമ്മി തിലകൻ. നടനെന്നതിലുപരി കഴിവുറ്റ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ഷമ്മി…

ഒന്ന് തലയിട്ടേച്ച് പോ തിലകന്‍ ചേട്ടന്റെ മോനെ എന്നും പറഞ്ഞ ഓരോരോ അവന്മാര് കച്ചകെട്ടി ഇറങ്ങിയാല്‍ എന്ത് ചെയ്യും, ദേ കഴിഞ്ഞ ദിവസവും വന്നിട്ടുണ്ട് പുതിയ ഇണ്ടാസ്.. ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടി നൽകി ഷമ്മി തിലകന്‍!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷമ്മി തിലകന്‍.ഇപ്പോഴിതാ ഷമ്മി തിലകന്‍ ആരാധകന് സോഷ്യല്‍മീഡിയയില്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.’അനാവാശ്യ വിവാദങ്ങളില്‍ പോയി…

മറ്റുവള്ളവരോടുള്ള ദേഷ്യം തീര്‍ക്കാൻ ആ സെറ്റിൽ വെച്ച് ജോഷി സാര്‍ അടിച്ചു, സമാധാനപ്പെടുത്താന്‍ പോയപ്പോഴാണ് തനിക്ക് തല്ല് കിട്ടിയത്; വെളിപ്പെടുത്തി ഷമ്മി തിലകൻ

തിലകന്റെ മകൻ എന്ന ലേബലില്ലാതെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത നടനാണ് ഷമ്മി തിലകൻ. ഇപ്പോഴിതാ ഒരു തുറന്ന്…

‘പറച്ചിലുകള്‍ ഇഷ്ടമാണ്..ചൊറിച്ചില്‍ ആകാതിരുന്നാല്‍ മതി’; കമന്റിന് മറുപടിയുമായി ഷമ്മി തിലകന്‍

ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആദ്യദിനം മുതല്‍ തന്നെ പ്രേക്ഷക…

ട്വന്റി ട്വന്റിയുടെ സെറ്റിൽ വെച്ച് എന്നെ തല്ലിയിട്ടുണ്ട് ജോഷിയേട്ടൻ, ഞാൻ വൃത്തികേട് കാണിച്ചതിനോ തെറ്റിച്ചതിനോ അല്ല, കാരണം ഇതാണ് ; ഷമ്മി തിലകൻ പറയുന്നു !

വർഷങ്ങൾക്ക് ശേഷം സുരേഷ് ​ഗോപി-ജോഷി കൂട്ടുകെട്ടിൽ പിറന്ന പാപ്പൻ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. സുരേഷ് ഗോപി ഏറെ…

അന്ന് ഏതാണ്ട് ഒരു കോടിയോളം ലെവലില്‍ എടുത്ത ബിഗ് ബഡ്ജറ്റ് സിനിമയായിരുന്നു അത് ; സ്‌ക്രിപ്‌റ്റൊന്നുമില്ലാതെ ആ പടം എനിക്ക് ഡബ്ബ് ചെയ്യേണ്ടി വന്നു; ഷമ്മി തിലകൻ !

ഒരുകാലത്തെ മലയാളത്തിന്റെ വേറിട്ട സിനിമക്കാഴ്‍ചയാണ് കടത്തനാടൻ അമ്പാടി. വടക്കൻ പാട്ടിലെ കഥാപാത്രങ്ങളായി മോഹൻലാലും പ്രേം നസീറും ഒന്നിച്ചെത്തിയ സിനിമ. പക്ഷേ…

മടങ്ങി വരവോ തിരിച്ചുപോക്കോ ഒരു കലാകാരനെ സംബന്ധിച്ച് ഇല്ല ; സുരേഷ് ഗോപി എന്ന നടന്റെ ഒരു വലിയ മാറ്റമാണ് എനിക്ക് കാണാൻ കഴിഞ്ഞത്; പാപ്പൻ സിനിമയിൽ അഭിനയിച്ച അനുഭവം പങ്കുവച്ച് ഷമ്മി തിലകൻ !

ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പൻ. ജൂലൈ 29 ന് പ്രദർശനത്തിനെത്തിയ…

നമുക്ക് നഷ്ടമായ തിലകന്‍ ചേട്ടന്‍ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസമായിരുന്നു ജോഷി- സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രം പാപ്പന്‍ റിലീസിനെത്തിയത്. പ്രേക്ഷ ശ്രദ്ധ നേടി മുന്നേറുകയാണ് ചിത്രം.…

‘നന്ദി..,ജോഷിസര്‍, എനിക്ക് നല്‍കുന്ന ‘കരുതലിന്’, എന്നെ പരിഗണിക്കുന്നതിന്..! എന്നിലുള്ള വിശ്വാസത്തിന്..!; പോസ്റ്റുമായി ഷമ്മി തിലകന്‍

രണ്ട് ദിവസം മുമ്പായിരുന്നു സംവിധായകന്‍ ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി എത്തിയ 'പാപ്പന്‍' എന്ന റിലീസ് ചെയ്തത്. ആദ്യ…