ദിലീപേട്ടന്റെ ഫേമസ് ആയ ചിത്രത്തിൽ ഞാൻ അഭിനയിച്ചിരുന്നു, പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവിടുത്തെ സാഹചര്യങ്ങളുമായി ഒത്തൊരുമിച്ച് പോകാൻ പറ്റാത്തത് കൊണ്ട് ഞാൻ തിരിച്ചുവന്നു; ശാലു മേനോൻ
മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശാലു മേനോൻ. നിരവധി സീരിയലുകളുടെയും സിനിമകളുടെയും ഭാഗമായ ശാലുവിന് ആരാധകരേറെയാണ്. അഭിനയത്തെയും നൃത്തത്തെയും…
10 months ago