സിനിമാ രംഗത്തെ പരിചയക്കുറവ് മാനേജർ മുതലെടുത്തു, ഒട്ടും കംഫർട്ടബിൾ അല്ലാതിരുന്ന പലതും എന്നെക്കൊണ്ട് ചെയ്യിപ്പിച്ചു; അത്ലറ്റിക് ആയിരുന്നിട്ടും ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നുവെന്ന് ‘അർജുൻ റെഡ്ഡി’ താരം ശാലിനി പാണ്ഡെ
‘അർജുൻ റെഡ്ഡി’ എന്ന വിജയ് ദേവരക്കൊണ്ട ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലിനി പാണ്ഡെ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ…
10 months ago