എന്തിനാണ് കേരളത്തിൽ നിന്ന് നായികമാരെ തമിഴ് സിനിമയിലേക്ക് കൊണ്ടുവരുന്നത്?. ഇവിടെ അഴകുള്ള നടിമാരൊന്നും ഇല്ലേ?, ഒരാളെ കൂട്ടിക്കൊണ്ടുവന്ന് ഈ നാടിന്റെ മരുമകൾ ആക്കിയേക്കുകയാണ്; വിമർശനവുമായി ഷക്കീല
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നടി ഷക്കീല. സൂപ്പർതാര ചിത്രങ്ങൾക്ക് പോലും ഷക്കീലാ ചിത്രങ്ങൾ വെല്ലുവിളിയായിരുന്ന കാലഘട്ടമുണ്ടായിരുന്നു. ഇപ്പോൾ…