ലാലേട്ടനെ അനുകരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമുണ്ടെന്ന് തോന്നുന്നില്ല, അധികം പ്രോത്സാഹിപ്പിക്കാറില്ല, എന്നാൽ മമ്മൂക്ക അങ്ങനെയല്ല; ഷാജു ശ്രീധർ
മിനിസ്ക്രീൻ- ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഷാജു ശ്രീധർ. മിമിക്രിയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. പല വേദികളിലും മോഹൻലാലിനെ…