കുറുവച്ചന്റെ കഥവെച്ച് മോഹന്‍ലാലിനെ നായകനായി ചിത്രം ചെയ്യണമെന്നുണ്ടായിരുന്നു; പക്ഷേ എന്തോ ഭാഗ്യക്കേട് കൊണ്ട് അത് നടന്നില്ല; തുറന്ന് പറഞ്ഞ് സംവിധായകന്‍ ഷാജി കൈലാസ്
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി പുറത്തെത്തിയ ചിത്രമാണ് കടുവ. ഇപ്പോഴിതാ കടുവയുടെ സ്‌ക്രിപ്റ്റിന് വേണ്ടി കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ വീട്ടില്‍…