ലൊക്കേഷന്‍ സമയത്ത് അതിന് ചൂടായി ; ചെറിയകാര്യങ്ങളക്ക് പോലും ചൂടാകുന്ന സ്വഭാവക്കാരനാണ്. തമ്മില്‍ ഒരുപാട് ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാ പെട്ടന്ന് മറക്കുന്ന പ്രാകൃതമാണ് ; സുരേഷ് ഗോപിയെ കുറിച്ച് ഷാജി കൈലാസ്!
മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. 1965–ൽ പുറത്തിറങ്ങിയ ഒാടയിൽ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് ആക്ഷൻ സൂപ്പർ…