എന്റെ അത്തരം നിലപാടുകളുടെ പേരിൽ മാറ്റിനിർത്തപ്പെട്ടിട്ടില്ല, പക്ഷെ ചില തിരിച്ചറിവുകൾ ഉണ്ടായിട്ടുണ്ട് മനസ്സ് തുറന്ന് ഷെയ്ൻ നിഗം !
മലയാള സിനിമയിലെ യുവനായകരില്‍ ഏറെ പ്രതീക്ഷയുള്ള താരമാണ് ഷെയ്ന്‍ നിഗം. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്റേതായ കരിയര്‍ കെട്ടിപ്പടുക്കാന്‍ ഷെയ്‌നിന്…