അർജുൻ റെഡ്‌ഡിയെ കടത്തി വെട്ടും കബീർ സിംഗ് ടീസർ ! വർമ്മ നിരാശപെടുത്തിയെങ്കിൽ കബീർ സിംഗ് മാറ്റിമറിക്കും !വിജയ് ദേവരകൊണ്ടക്ക് വെല്ലുവിളിയായി ഷാഹിദ് കപൂർ !
വിജയ് ദേവര്കൊണ്ട എന്ന നടനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു അർജുൻ റെഡ്‌ഡി. ഇപ്പോളും ആ പേരിലാണ് താരം അറിയപ്പെടുന്നത്. രണ്ടു ഭാഷകളിൽ…