Shabana Azmi

ശബാന ആസ്മി സിനിമാമേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരം; ടൊറന്റോ ദക്ഷിണേഷ്യൻ ചലച്ചിത്രമേളയിൽ പ്രത്യേക സംഗീതപരിപാടിയും ചലച്ചിത്രപ്രദർശനവും

ഇന്നും നിരവധി ആരാധകരുള്ള, ബോളിവുഡിലെ എവർഗ്രീൻ നായികമാരിൽ ഒരാളാണ് ശബാന ആസ്മി. വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ തന്റെ ചലച്ചിത്രജീവിതം അമ്പതാം വർഷത്തിലേയ്ക്ക്…