serial

ചുമന്ന പട്ടുസാരിയും, തുളസിമാലയും, മഞ്ഞച്ചരടിൽ പൊൻ താലിയും; വിവാഹ വേഷത്തിൽ പൈങ്കിളി; സംശയത്തോടെ ആരാധകർ

ചക്കപ്പഴത്തിലെ പൈങ്കിയായി എത്തി പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രുതി രജനീകാന്ത്. അഭിനയത്തോടൊപ്പം തന്നെ മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം അങ്ങനെ…

ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് കൃത്യമായ കാരണമുണ്ട്… തെളിവ് സഹിതം ഞാൻ വെളിപ്പെടുത്താൻ തയാറാണ്! അവർ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല ഞാനും ആ സ്ത്രീയും തമ്മിലുള്ളത്; പ്രതികരണവുമായി ആദിത്യൻ

ആദിത്യനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു നടി അമ്പിളി ദേവി ഇന്ന് എത്തിയത്. ആദിത്യനുമായുള്ള വിവാഹബന്ധത്തില്‍ സംഭവിച്ചത് ഒരു പ്രമുഖ മാധ്യമത്തിന്…

അഭിനയിക്കാന്‍ നടക്കുന്നു, മുഖത്ത് വല്ല ഭാവവും വരുമോ? ആ പ്രമുഖ നടന്റെ അധിക്ഷേപം തളർത്തിക്കളഞ്ഞു

ഏഷ്യനെറ്റില്‍ അടുത്തിടെ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ പരമ്പരയാണ് സാന്ത്വനം. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയിരിക്കുകയാണ്. സീരിയലിലെ എപ്പിസോഡുകള്‍ക്കായി…

മൃദുലയ്ക്ക് ആദ്യമായി വാങ്ങികൊടുത്തത് അതായിരുന്നു; തിരിച്ച് ടീഷര്‍ട്ട് തന്നു, ആദ്യമായി ഉമ്മ വെച്ചത് അന്നായിരുന്നു!!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. രണ്ടുപേരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍. കഴിഞ്ഞ…

വേദന താങ്ങാന്‍ സാധിച്ചില്ല, ഒരുപാട് ഓർമ്മകൾ നൽകി കടന്ന് പോയി… ആ മരണവാർത്ത! ദുഃഖം താങ്ങനാവാതെ പ്രതീക്ഷ ഞെട്ടലോടെ സീരിയൽ ലോകം

അപ്രതീക്ഷിതമായി അഭിനയരംഗത്തേക്ക് എത്തി ഒടുവിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു പ്രതീക്ഷ പ്രദീപ്. സീരിയലിൽ തന്റേതായ ഒരിടം പ്രതീക്ഷ ഈ…

കുടുംബവിളക്കിലെ വില്ലത്തി വേദികയുടെ പ്രിയപ്പെട്ട നടി ഇതാണ്..!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന…

ഇന്നലെ ഒന്നും പറയാതെ നീയും പോയി. ഇനി ആകെയുള്ളത് ഒരു ആയുഷ്കാലം മുഴുവൻ ഓർക്കാനായി നീ എന്ന സുഹൃത്തിനോടൊപ്പമുണ്ടായിരുന്ന നല്ല കുറേ നാളുകൾ; ജോൺ ജേക്കബ്

സിനിമകളിലൂടെയും മിനി സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടൻ ആണ് ജോൺ ജേക്കബ്. നടി ധന്യ മേരി വര്‍ഗീസിന്റെ ഭർത്താവ് കൂടിയായ…

സീരിയൽ താരം അനുശ്രീ വിവാഹിതയായി; ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം; ചിത്രം വൈറലാകുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. ഓമനത്തിങ്കൾ പക്ഷി സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിന്റെ സ്വന്തം താരമായി മാറുകയായിരുന്നു.…

മിനിസ്ക്രീൻ താരം മീര മുരളീധരന് വിവാഹം !

മലയാളി തനിമയാർന്ന മുഖം എന്ന വിശേഷണം ചുരുക്കം ചില നടിമാർക്ക് മാത്രമേ കിട്ടാറുള്ളു. അത്തരത്തിൽ മലയാളികൾ ഏറ്റെടുത്ത ഒരു സീരിയൽ…

ക്ലൈമാക്സിലേക്ക് 12 എപ്പിസോഡുകൾ; കസ്തൂരിമാൻ അവസാനിക്കുന്നു

പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായ കസ്തൂരിമാൻ അവസാനിക്കുന്നു. ഇനി ക്ലൈമാക്സിലേക്കുള്ള 12 എപ്പിസോഡുകൾ കൂടിയാണ് പരമ്പരയ്ക്ക് ബാക്കിയുള്ളതെന്നു കാണിച്ചുള്ള ടീസർ കഴിഞ്ഞ…

ടിആര്‍പി റേറ്റിംഗില്‍ കുതിച്ച് കയറി സാന്ത്വനം! തൊട്ട് പിന്നിൽ!! ബിഗ് ബോസിന്റെ സ്ഥാനം കണ്ടോ?

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു സാന്ത്വനം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ നെഞ്ചോട് ചേർത്ത് വെച്ചു.…

മഞ്ഞിൽ വിരിഞ്ഞ പൂവിലെ പിച്ചാത്തി ഷാജി വിവാഹിതനായി

മഞ്ഞിൽ വിരിഞ്ഞ പൂവിലെ പിച്ചാത്തി ഷാജിയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു അഖിൽ. മിക്ക പരമ്പരകളിലും ഭാഗമായിട്ടുണ്ടെകിലും…