പ്രകാശന്റെ സ്വഭാവം മാറിയാലെങ്കിലും രൂപ മാറുമോ?? ഇതിപ്പോൾ വൻ നെഗറ്റീവ് ആണല്ലോ കിരണിന്റെ അമ്മ: കല്യാണിയെ ഇങ്ങനെ ക്രൂശിക്കണോ??
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലൊന്നാണ് മൗനരാഗം. കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന പരമ്പര വിജയകരമായി മുന്നേറുകയാണ്. സംസാരശേഷിയില്ലാത്തതിനാല്‍ അച്ഛനും…