വേദികയെ അടിച്ചൊതുക്കി സുമിത്രയുടെ വിജയം; കുടുംബവിളക്കിലെ പോലീസിന് വേറെ പണിയില്ലേ..?; കുടുംബവിളക്കിൽ അപ്രതീക്ഷിത ട്വിസ്റ്റ്!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന കുടുംബവിളക്കില്‍ നടി മീരാ വാസുദേവാണ് പ്രധാന…