സുന്ദരിയെ ചതിച്ചതിന് ശേഷം മനസ്സിനക്കരെ താരങ്ങളുടെ ഒന്നിച്ചുള്ള പിന്മാറ്റം ; കാരണങ്ങൾ വെളിപ്പെടുത്തിയിട്ടും സംശയങ്ങൾ മാറുന്നില്ല ; ഒന്നുകിൽ സീരിയൽ പാതിയിൽ നിർത്തും അല്ലെങ്കിൽ താരങ്ങളെ മാറ്റും ; വിമർശങ്ങൾ ഉയരുന്നു !
സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന മനസ്സിനക്കരെ സീരിയലിൽ നിന്നും പ്രധാന കഥാപാത്രങ്ങൾ തന്നെ പിന്മാറിയെന്ന വാർത്ത വളരെ വേദനയോടെ ആണ്…