ശാരിയെ ഞെട്ടിച്ച ആ കാഴ്ച ; സംശയ നിഴലിൽ കിരൺ, അണിഞ്ഞ ഒരുങ്ങി കല്യാണി ; ആരാകും താലികെട്ടുന്നത് ; കാണാൻ കാത്തിരുന്ന മുഹൂർത്തങ്ങളുമായി മൗനരാഗം !
മൗനരാഗത്തിൽ ഇപ്പൊ കല്യാണ ആഘോഷം പൊടിപൊടിക്കുകയാണ്. കല്യാണിക്ക് സപ്പോർട്ട് ആയി അലീന ടീച്ചറും ശ്രേയ നദിനിയും ഒക്കെ എത്തിയിരുന്നു. പിന്നെ…