ഡെലിവറിക്ക് ശേഷം ഫീൽഡ് ഔട്ടായി പോകുന്ന ചിലരുണ്ട്, ദൈവം സഹായിച്ച് എനിക്കത് സംഭവിച്ചിട്ടില്ല; അതിൽ ഭയങ്കര സന്തോഷമുണ്ട്.; മൃദുല വിജയ്
മലയാളികൾക്ക് ഏറെ പ്രയങ്കരരായ താരങ്ങളാണ് മൃദുലയും യുവയും നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ മലയാളികളിലേക്ക് നടന്നടുത്തത്. ജീവിതത്തിൽ…