മക്കൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ, അതില്‍ നിന്ന് പുറത്തു കടക്കാന്‍ എന്തെങ്കിലും ഒക്കെ ചെയ്യണം; സുധിയുടെ ഭാര്യ പറയുന്നു
നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിലൂടേയും ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെയും ശ്രദ്ധേയനായ കലാകാരനായിരുന്ന സുധി കൊല്ലം. ഒരുപാട്…