ആദർശിന്റെ അവസ്ഥ അറിഞ്ഞ് നയനയോട് പൊട്ടിത്തെറിച്ച് ദേവയാനി ; ട്വിസ്റ്റുമായി പത്തരമാറ്റ്

ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളുണ്ടാകും. ആദർശിന്റെ അവസ്ഥ അറിഞ്ഞ് നയനയോട് പൊട്ടിത്തെറിച്ച് ദേവയാനി

AJILI ANNAJOHN :