ഭയങ്കര എടാ പോടാ ബന്ധമൊന്നുമില്ല..; നമുക്ക് അൽപം സ്വാതന്ത്ര്യം തോന്നുന്ന വ്യക്തി ; മോഹൻലാലിനെ കുറിച്ച് സ്വാസിക!
ടെലിവിഷൻ രംഗത്ത് സജീവമായിരുന്ന സ്വാസിക ഇന്ന് മലയാളത്തിലെ മുൻനിര നായികനടി ആയി മാറിയിരിക്കുകയാണ്. സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ തുടക്ക…