ആദ്യ ഭാര്യയോട് സ്റ്റിൽ ഐ ലവ് യു എന്ന് പറഞ്ഞ് സിദ്ധാർത്ഥ്; ഒന്നുകിൽ ഞാൻ നാറും അല്ലെങ്കിൽ ഞാൻ നേടും; കുടുംബവിളക്ക് സീരിയൽ വല്ലാത്തൊരു കഥ തന്നെ !

ഇന്ന് കുടുംബവിളക്ക് സീരിയലിന്റെ പ്രൊമോ വന്നപ്പോൾ ആരാധകർ ലാലേട്ടൻ ഡയലോഗ് ആകും ഓർത്തിട്ടുണ്ടാകുക. “ഇതുകൊണ്ടൊന്നും തീർന്നില്ല… ഇനി പല പല ചീപ്പ് ട്രിക്കുകൾ എൻ്റെ കൈയിൽ ഉണ്ട്. ഒന്നുകിൽ ഞാൻ നാറും അല്ലെങ്കിൽ ഞാൻ നേടും അതുകൊണ്ട് എന്ത് വേണമെന്ന് തീരുമാനിച്ചു പറയണം..

ഈ ഡയലോഗ് പോലെയാണ് ഇന്ന് സിദ്ധാർത്ഥ് സുമിത്രയോട് തൻ്റെ പ്രണയം പറഞ്ഞത്. കാണാം വീഡിയോയിലൂടെ…

about kudumbavilakku serial

Safana Safu :