ഒരു സീരിയൽ നടിയ്ക്കും കിട്ടാത്ത സ്വീകരണം, സാന്ത്വനത്തിലെ അഞ്ജലിയ്ക്ക് കിട്ടിയപ്പോൾ! അഞ്ജുവിനെ കാണാൻ ജനം തടിച്ച് കൂടി,ആരാധകരുടെ സ്നേഹം കണ്ട് കണ്ണുനിറഞ്ഞ് താരം
സാന്ത്വനം എന്ന ഒറ്റ സീരിയലിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗോപിക അനിൽ. സാന്ത്വനം സീരിയൽ ആരാധകർക്കിടയിൽ പ്രശസ്തി നേടാനുള്ള…