ദുഃഖപുത്രിമാരായ നായികമാരെയാണ് എല്ലാ വീടുകളിലും ആറ് മണി മുതൽ പത്ത് മണി വരെ ആളുകൾ കണ്ടു കൊണ്ടിരിക്കുന്നത്; തത്കാലം സീരിയൽ ചെയ്യുന്നില്ലെന്ന് നടി ഷെല്ലി !
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഷെല്ലി എന്‍ കുമാര്‍. കുങ്കുമപ്പൂവ് സീരിയലിലെ ശാലിനി എന്ന കഥാപാത്രമാണ് ഷെല്ലിയ്ക്ക് ജനപ്രീതി…