ഞാൻ എഴുതിയ വരികളിലെല്ലാം നീയെന്നൊരു കഥയുണ്ട് …. നിന്നിലേയ്ക്ക് എത്ര ദൂരമാണ് ഞാൻ സഞ്ചരിച്ചതെന്നോ… പുതിയ ഫോട്ടോയുമായി കുടുംബവിളക്ക് താരം! ആരോടാണ് ഇത്ര പ്രണയമെന്ന് ആരാധകർ !
കുടുംബ വിളക്ക് പരമ്പരയിലെ ഒരു പ്രധാന കഥാപാത്രമായ സഞ്ജനയെ അവതരിപ്പിക്കുന്നത് നടി രേഷ്മ എസ്.നായരാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് താരം…