രജനി മൂർത്തിയെ കൊല്ലാൻ പുതിയ വേഷപ്പകർച്ചയിൽ ജിതേന്ദ്രൻ; അലീന അമ്പാടി അത് ഉറപ്പിച്ചു; അടുത്ത കൊലപാതകം ഉടൻ ; അമ്മയറിയാതെ സീരിയൽ !
മലയാളികളുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ. കഥയിൽ ഇപ്പോൾ ജിതേന്ദ്രൻ കൊല്ലുമോ ?, അതോ ചാകുമോ…