saubin shahir

ഒരു നടനെ എത്രത്തോളം മോശമാക്കാമെന്നും എത്രത്തോളം മികച്ചതാക്കാമെന്നുമുള്ളതിന്റെയും ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ ഉദാഹരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി സൗബിന്‍ ഷാഹിറിന്റെ ബ്രോ ഡാഡിയിലേയും ഭീഷ്മ പര്‍വ്വത്തിലേയും കഥാപാത്രങ്ങൾ

ഭീഷ്മ പര്‍വ്വം തരംഗമായതോടെ മമ്മൂട്ടിക്കൊപ്പം ചര്‍ച്ചയായ കഥാപാത്രമാണ് സൗബിന്റേത്. ആദ്യ പകുതിയില്‍ ഒതുങ്ങി നിന്ന് രണ്ടാം പകുതിയില്‍ നിര്‍ണായക വഴിത്തിരിവ്…

സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘കള്ളന്‍ ഡിസൂസ’!

സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'കള്ളന്‍ ഡിസൂസ'. റൂബി ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം…

സൗബിൻ നായകനാകുന്ന പുതിയ ചിത്രം;നാ​യി​ക ​റി​മ​ ​ക​ല്ലിം​ഗൽ!

ട്രാൻസിലെ ശ്രദ്ധേയമായ മാധ്യമപ്രവർത്തകന്റെ കഥാപാത്രത്തിന് ശേഷം നായക കഥാപാത്രത്തിനായി ഒരുങ്ങുകയാണ് സൗബിൻ ഷാഹിർ.ആ​ഷി​ഖ് ​അ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​​ ​ചി​ത്ര​ത്തി​ന്…

മരടിലെ ഫ്ളാറ്റുകൾ മണ്ണടിയുമ്പോൾ നഷ്ടം ഈ സൂപ്പർ താരങ്ങളുടെത്; പ്രതികരണം ഇങ്ങനെ!

ഇന്നത്തെ ലോകത്തിന്റെ ചർച്ച വിഷയം മരട് ഫ്ളാറ്റിനെ കുറിച്ചാണ്.മരടിലെ ഫ്ളാറ്റുകൾ മണ്ണടിയുമ്പോൾ നഷ്ടം ഈ സൂപ്പർ താരങ്ങളുടേതാണ്.കാരണം തീരദേശ പരിപാലന…

സൗബിനേ നിങ്ങൾ പോളിയാണ്…സൗബിന്റെ മാജിക്ക് കണ്ട് ജാഫര്‍ വരെ അമ്പരന്നു..വീഡിയോ കാണാം!

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് സൗബിന്‍ ഷാഹിർ.കോമഡി കഥാപാത്രങ്ങൾ ചെയ്ത് പിന്നീട് മറ്റെല്ലാ കഥാപാത്രങ്ങളും…

‘ഞാൻ ജാക്സനല്ലെടാ..ന്യൂട്ടനല്ലെടാ’ എന്തൊരു എനർജിയാ ഇത്;വേദി പൊളിച്ചടുക്കി സൗബിൻ!

എറണാകുളം സെന്റ് തെരേസാസ് കോളജിലെ ക്രിസ്മസ് ആഘോഷപരിപാടിയിലെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കോളജ് വിദ്യാർഥികൾക്കൊപ്പം ഡാൻസ് ചെയ്ത്…

ഞാനുമൊരു ഫാന്‍ ബോയിയാണ്;വീണ്ടും സൗബിന്‍ സംവിധായകൻ ആകുന്നു നായകനാകാൻ സൂപ്പർ സ്റ്റാർ?!

മലയാളത്തിൽ ഇപ്പോൾ വളരെ ഏറെ വലിയ സ്ഥാനമുള്ള നടനാണ് സൗബിൻ ഷാഹിർ. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ്…

നീയാണ് എന്റെ വീട്, എന്റെ ലോകം, ഇനിയുളള ജീവിതം മുഴുവന്‍ നിന്നോടൊപ്പം പങ്കിടാന്‍ ആഗ്രഹിക്കുന്നു;ഭാര്യയ്ക്ക് പിറന്നാൾ ആശംഷയുമായി സൗബിൻ!

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് സൗബിൻ.സഹനടനായെത്തി പിന്നീട് നായകനായി ഇപ്പോൾ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ…

വെറുതെ എവിടുന്നെങ്കിലും വന്ന് ഫ്‌ളാറ്റ് വാങ്ങിയവരല്ല; ഞങ്ങളുടെ കാര്യം കൂടി നോക്കേണ്ടെ;ലോണ്‍ അടക്കാന്‍ ഇനിയും കഷ്ടപ്പെടണം, വികാരാധീനനായി സൗബിന്‍

മരടിലെ ഫ്ലാറ്റ് പൊളിച്ചു മാറ്റാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍. മാധ്യമങ്ങളിലൂടൊണ് സംഭവം അറിയുന്നത്. അല്ലാതെ…

ഒര്‍ഹാന്‍ സൗബിന്‍ കുഞ്ഞിക്കാല് കൊണ്ട് ഹൈ ഫൈവ് അടിക്കുന്നു;വൈറലായി ചിത്രം!

മലയാളത്തിൽ ഇപ്പോൾ വളരെ ഏറെ വലിയ സ്ഥാനമുള്ള നടനാണ് സൗബിൻ ഷാഹിർ. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ്…

ഓഡിയോ ലോഞ്ചില്‍ താരമായി ‘കുഞ്ഞു സൗബിന്‍’;ഒപ്പം ചുവടുവെച്ചു നസ്രിയയും കുഞ്ചോക്കോ ബോബനും!

സൗബിന്‍ ഷാഹിര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘അമ്പിളി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ…

സൗബിന് അപ്പുറം മറ്റൊരാള്‍ ഇല്ലെന്നു തോന്നിയതുകൊണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത് -ഭദ്രൻ !

സൂപ്പർ ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ഭദ്രൻ. സ്ഫടികമെന്ന ഒറ്റ ചിത്രം മതി അദ്ദേഹത്തെ ഓർക്കാൻ. 14 വര്‍ഷത്തെ…