sathyan anthikad

ഹിറ്റ് ചിത്രങ്ങൾ ചെയ്തിട്ടും മകനൊരു അരഞ്ഞാണം വാങ്ങാൻ കാശില്ലാതെ നിന്നു

മകന്‍റെ പേരിടല്‍ ചടങ്ങിനെക്കുറിച്ച് സത്യന്‍ അന്തിക്കാട് പങ്കുവെച്ച കുറിപ്പ് വൈറലാകുകയാണ് .ഒരു അരഞ്ഞാണത്തിന്റെ കഥയെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ് തുടങ്ങുന്നത്.…

ഇന്ന് വീട്ടിലിരുന്നു സിനിമ കണ്ട് ആളുകള്‍ മടുത്തിരിക്കുന്നു. തിയറ്ററുകള്‍ തുറക്കുമ്ബോള്‍ മുന്‍പത്തെക്കാള്‍ കൂടുതല്‍ ജനം മടങ്ങി വന്നേക്കാം

ഏതൊരു ദുരന്തമുണ്ടായാലും അതില്‍നിന്ന് അതിവേഗം കരകയറുന്നവരാണു മലയാളികളെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഇതിനാല്‍ ഈ കാലവും കടന്നുപോകും, തിയറ്ററുകള്‍ വീണ്ടും…

ഇന്നസെന്റിന്റെ ഡേറ്റ് കിട്ടണമെങ്കിലുള്ള കുറുക്കു വഴികൾ ഇതാ

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് തന്റെ ഡേറ്റ് ലഭിക്കണമെങ്കില്‍ ചില നമ്പരുകളൊക്കെ പ്രയോഗിക്കണമെന്നാണ് ഇന്നസെന്റ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ…

മോഹൻലാൽ കാരണം ഭാ​ര്യ​യെ​യും​ ​മ​ക്ക​ളെ​യും​ ​​ ​ഫ്ളാ​റ്റി​ൽ നിന്ന് മാറ്റേണ്ടി വന്നു ; തുറന്ന് പറഞ്ഞ് സത്യൻ അന്തിക്കാട്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ട് കെട്ടിലൊന്നായിരുന്നു മോ​ഹ​ൻ​ലാ​ൽ​ - സത്യൻ അന്തിക്കാട്. ഈ കൂട്ട് കെട്ടി പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം…

മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ച ആ മൂന്നാം ക്ലാസുകാരൻ!

അച്ഛന് പിന്നാലെ സംവിധാന രംഗത്തേക്ക് ചുവടുവെച്ച അനൂപ് സത്യൻ തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരെ ഞെട്ടിച്ചു.സുരേഷ് ഗോപി, ദുല്‍ഖര്‍,…

എനിക്കേറ്റവും കൂടുതൽ ചീത്തപ്പേരുണ്ടാക്കിയ എഴുത്തുകാരൻ നടൻ ശ്രീനിവാസൻ; സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒരുപിടി ഹിറ്റ് സിനിമകളാണ് മലയാളികൾക്ക് സമ്മാനിച്ചത്. ഇടവേളയിക്ക് ശേഷം ഇരുവരുടെയും കൂട്ട് കെട്ടിൽ പുറത്തിറങ്ങിയതായിരിക്കുന്നു ഞാന്‍…

‘സത്യന്‍ സാര്‍ സത്യത്തെ മറച്ചുവയ്ക്കുന്നു’സത്യന്‍ അന്തിക്കാടിനെതിരെ ജോണ്‍ ഡിറ്റോ

നയന്‍താരയ്ക്ക് പേരിട്ടത് താനാണെന്ന് വെളിപ്പെടുത്തി സംവിധായകനും എഴുത്തുകാരനുമായ ജോണ്‍ ഡിറ്റോ പി.ആര്‍. ജോണ്‍ എത്തിയിരുന്നു . എന്നാൽ ഇദ്ദേഹത്തിന്റെ വാക്കുകളെ…

നാടോടിക്കാറ്റിലെ രഹസ്യം പരസ്യമാക്കുന്നു; ആ തട്ടിപ്പ് ആര്‍ക്കും മനസ്സിലായിട്ടില്ല! വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്‌..

നാടോടികാറ്ററിലെ ദാസനും വിജയനെയും ഓർക്കാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവാനിടയില്ല. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ…

മുപ്പതു വർഷമായി കാത്തിരുന്നത് സംഭവിക്കാൻ പോകുന്നു;വീണ്ടും സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ കൂട്ടുകെട്ട്!

മലയാളികളുടെ എന്നത്തേയും ഇഷ്ട്ടപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ – സത്യൻ അന്തിക്കാട് ടീം.ഇവർ ഇരുവരും മലയാള സിനിമയ്ക്കു സമ്മാനിച്ച ഹിറ്റുകൾ കുറച്ചൊന്നുമല്ല.എന്നും…

2020 മമ്മൂട്ടിയുടെ വർഷം;നാല് പ്രമുഖ സംവിധായകർ മമ്മൂട്ടിക്കൊപ്പം കൈകോർക്കുന്നു!

മലയാള സിനിമയിൽ വർഷങ്ങളായി തേരോട്ടം തുടന്നുകൊണ്ടിരിക്കുന്ന താര രാജാവാണ് മമ്മൂട്ടി.ഒരോ വർഷവും ജനപ്രീയമായ നിരവധി ചിത്രങ്ങൾ മമ്മൂക്ക സമ്മാനിക്കാറുണ്ട്.ഈ വർഷം…

മോഹന്‍ലാലിന്‍റെ മുഖത്തെ ചമ്മല്‍ ആ സമയം എനിക്ക് വ്യക്തമായിരുന്നു;സത്യൻ അന്തിക്കാട് പറയുന്നു!

മലയാള സിനിമയിൽ എന്നും തിളക്കം മറാത്താ നടനാണ് താരരാജാവ് മോഹൻലാൽ.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.മലയാള സിനിമയിൽ…

മോഹൻലാലിൻ്റെ നായികയായി അരങ്ങേറാനുള്ള അവസരം നിഷേധിച്ച ശോഭന!

ബാലചന്ദ്ര മേനോന്റെ നായികയായി എത്തിയ നടിയാണ് ശോഭന . തെന്നിന്ത്യന്‍ സിനിമകളില്‍ മുഴുവന്‍ നിറഞ്ഞു നിന്നെങ്കിലും ശോഭന എന്ന നടിയിലെ…