നീറിനീറി അവസാനം ഒരു നാൾ നീ കണ്ട സ്വപ്നത്തിന് ചിറക് മുളച്ചു, വലിയ ആകാശങ്ങൾ താണ്ടുക; പ്രിയതമന് പിറന്നാള്‍ ആശംസ നേര്‍ന്ന് സരയു
സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് സരയു മോഹന്‍. ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയായാണ് സരയു പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. പിറന്നാള്‍ ദിനത്തില്‍…
2 years ago