ഷൂട്ട് തുടങ്ങുന്നതിന് തലേ ദിവസം സരിത സിനിമയിൽ നിന്നും പിന്മാറി, അഡ്വാൻസായി കൊടുത്ത തുക പോലും തിരിച്ച് തന്നില്ല; തന്റെ അച്ഛനോട് കാണിച്ചതിനെ കുറിച്ച് നിർമാതാവ്
ഒരുകാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായിരുന്നു സരിത. മലയാളത്തിലും കന്നയിലും ശ്രദ്ധേയ വേഷങ്ങൾ സരിതയ്ക്ക് ലഭിച്ചിട്ടുണ്ട്. അതുവരെ കണ്ട് വന്ന നായികാ…