എല്ലാവർക്കും ഒരു അമ്മയേ ഉണ്ടാവൂ.. അവർ എന്റെ അമ്മയല്ല, രാധിക മാം എന്റെ അമ്മയാണെന്നാണ് പലരും കരുതുന്നത്; തുറന്ന് പറഞ്ഞ് വരലക്ഷ്മി ശരത് കുമാർ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടിയുടം നടൻ ശരത്കുമാറിന്റെ മകളുമാണ് വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം കഴിഞ്ഞത്. നിക്കോളായ് സച്ച്ദേവ് ആണ് താരത്തിന്റെ…