Sanusha

മലയാളത്തില്‍ നിന്നും മനപൂര്‍വം ഇടവേള എടുത്തതാണ്; കാരണം വെളിപ്പെടുത്തി സനുഷ

ബേബിയായി തുടങ്ങി നായികയായി മാറിയ അഭിനേത്രിയാണ് സനുഷ.അഞ്ചാമത്തെ വയസിൽ ദാദാസാഹിബ് എന്ന സിനിമയിലൂടെ ആയിരുന്നു സനുഷയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട്…

എല്ലാവര്‍ക്കും നിങ്ങളുടെ പേര് അറിയാം. നിങ്ങളുടെ കഥയറിയില്ല. നിങ്ങള്‍ എന്താണ് ചെയ്തതെന്ന് അവര്‍ കേട്ടിട്ടുണ്ട്, പക്ഷേ നിങ്ങള്‍ അനുഭവിച്ചത് അറിയില്ല; പുത്തൻ ചിത്രങ്ങളുമായി സനുഷ

ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് സനുഷ. സിനിമയിൽ മാത്രമല്ല മെഗാസ്ക്രീൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരം കൂടിയാണ്.…

‘ഇത്തരം വസ്ത്രധാരണങ്ങളൊന്നും നമ്മുടെ ഹിന്ദു സംസ്‌കാരത്തിന് ചേര്‍ന്നതല്ല’; കമന്റിട്ടയാള്‍ക്ക് തക്ക മറുപടിയുമായി സനുഷ

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സനുഷ സന്തോഷ്. ബാല താരമായി എത്തി നായികയായി…

വിഷാദരോഗവും ഇൻസ്റ്റാഗ്രാം ചെയ്ത ദ്രോഹവും; ഒടുവിൽ ഇൻസ്റ്റാഗ്രാമിനെ തോൽപ്പിച്ചു ; അഭിനയ ജീവിതം തനിക്കുതന്ന അനുഭവങ്ങളെല്ലാം വെളിപ്പെടുത്തി സനുഷ !

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ കൂടുതൽ ഉപയോഗിച്ചു കണ്ട വാക്കാണ് വിഷാദ രോഗം. ഒട്ടുമിക്ക സിനിമാ താരങ്ങളുടെ ജീവിതവും കടന്നുപോകുന്നത് വിഷാദ അവസ്ഥയിലൂടെയാണെന്ന്…

ഈ മോന്ത എന്ത് കമന്റ് ഇടാനാണ് ഫീലിംഗ് പുച്ഛം!; മോശം കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കി സനൂഷ

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സനൂഷ. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ തന്റെ…

നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത എല്ലാമാണ് ഞാന്‍; പുത്തൻ ചിത്രങ്ങളുമായി സനുഷ

ബാലതാരമായി എത്തി നായികയായി തിളങ്ങി നില്‍ക്കുകയാണ് സനുഷ. മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ…

അന്നത്തെ ബാല താരങ്ങൾ ഇന്നത്തെ നടിമാർ!

ഒരു സിനിമ നാംകാണുമ്പോൾ നമ്മെ പെട്ടെന്ന്ആകർഷിക്കുന്നത് ആ ചിത്രത്തിലെ കൊച്ചു കുട്ടികളുടെ അഭിനയമാണ്. ഒരുപക്ഷേ മുതിർന്നവരേക്കാൾ മികച്ച പ്രകടനം കാഴ്ച വെക്കുന്ന…

പല്ലുള്ളത് നിര തെറ്റിയല്ലേ?;കമ്പിയിട്ടുടെ എന്ന് ആരാധിക;കിടിലൻ മറുപടി നൽകി സനുഷ!

മലയാള സിനിമയിൽ ബാലതാരമായി വന്ന് മലയാളികളുയുടെ മനസ്സിൽ ഒരുപാട് ഇടം നേടിയ നടിയാണ്.ബാലതാരതമായി വൺ പ്രേക്ഷക മനസ്സിൽ ഇടം നേടിയ…

ഡേറ്റിംഗിന് തയ്യാർ ! സനുഷയുടെ ആഗ്രഹത്തിന് ‘യെസ്’ മൂളി വിജയ്

തെന്നിന്ത്യയിലെ മുൻ നിര നായകനായി വളർന്നുകൊണ്ടിരിക്കുന്ന താരമാണ് വിജയ് ദേവർകൊണ്ട. ഈയിടെ വിജയ് ദേവർകൊണ്ട കൊച്ചിയിലെത്തിയിരുന്നു. വൻ വരവേൽപ്പാണ് താരത്തിന്…

ആ പരാതി അങ്ങ്ട് തീര്‍ത്തു…..മാട്രിമോണിയല്‍ ഫോട്ടം ഇട്ട് സനുഷ….

ആ പരാതി അങ്ങ്ട് തീര്‍ത്തു.....മാട്രിമോണിയല്‍ ഫോട്ടം ഇട്ട് സനുഷ.... ബാലതാരമായി വെള്ളിത്തിരയിലെത്തി തമിഴിലും തെലുങ്കിലും കന്നഡയിലും സാന്നിധ്യമറിയിച്ച് പ്രേക്ഷക മനസ്സുകള്‍…