‘ശ്രീനിവാസൻ സാർ മോട്ടിവേറ്റ് ചെയ്തശേഷമാണ് സാന്ത്വനം സീരിയൽ വരെ ചെയ്യാൻ തുടങ്ങിയത്; നിരവധി കളിയാക്കലുകളുണ്ടായിട്ടുണ്ട്; കണ്ണന്റെ സ്വന്തം അച്ചു ; മഞ്ജുഷ മാർട്ടിൻ മനസുതുറക്കുന്നു!
മലയാളികളെയാകെ മിനിസ്‌ക്രീനിലേക്ക് ഉറ്റുനോക്കാന്‍ പഠിപ്പിച്ച പരമ്പരയാണ് 'സാന്ത്വനം. കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തിലെ മനോഹരമായ തിരക്കഥയെ റിയലിസ്റ്റിക്കായി സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലൂടെയാണ് പരമ്പര മുന്നോട്ട്…