ഭര്‍ത്താവ് ആല്‍ബിയ്ക്കും അപ്‌സരയ്ക്കും വേറെ വിവാഹത്തില്‍ കുഞ്ഞുങ്ങളുണ്ടെന്ന് വരെ ചിലര്‍ വാര്‍ത്തകളിറക്കി; താരദമ്പതികൾ അനുഭവിച്ച വേദനകൾ!
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികയാണ് അപ്‌സര രത്‌നാകരന്‍. മലയാളത്തിലെ നമ്പർ വൺ സീരിയൽ സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെയാണ്…