സാന്ത്വനം സീരിയലിൽ ഇപ്പോൾ ഹരിയ്ക്കാണോ ശിവേട്ടനാണോ ഫാൻസ്‌ കൂടുതൽ ?; തമ്പിയെ കുപ്പിയിലാക്കാൻ ഹരി; സാന്ത്വനം സീരിയൽ പുത്തൻ എപ്പിസോഡ് ഇങ്ങനെ!

സാന്ത്വനം വീട്ടിൽ ഇനി വരാൻ പോകുന്നത് രസകരമായ എപ്പിസോഡുകളാണ്. തമ്പിയുടെയും ഹരിയുടെയും കോമ്പോയാണ് ഇപ്പോൾ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്നത്. തമ്പി വീണു എന്നറിഞ്ഞപ്പോൾ ചിരി അടക്കിപ്പിടിച്ചുകൊണ്ട് സന്തോഷം അഭിനയിക്കുന്ന ഹരിയുടെ വീഡിയോ വൈറലായിരുന്നു.

എന്നാൽ അധികം വൈകാതെ ഹരിയുടെ ചിരി മാഞ്ഞു. ഇന്നത്തെ എപ്പിസോഡിൽ ഹരിയാണോ ശിവേട്ടനാണോ സ്‌കോർ ചെയ്തത്? , വീഡിയോ കാണാം അഭിപ്രായം പറയാം ….!

about santhwanam serial

Safana Safu :