അപ്പുവോ അഞ്ജുവോ?; രണ്ടുപേർക്കും പഠിപ്പുണ്ട്, വിവരമുണ്ട് എന്നാൽ രണ്ടാളും തീർത്തും വ്യത്യസ്തർ; ഒരു കുടുംബത്തിന് പറ്റിയ മരുമകൾ ആരെന്ന് ചർച്ചയാക്കി ആരാധകർ ; നിങ്ങൾ ആർക്കൊപ്പം !
കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയായി മാറാന്‍ സാന്ത്വനത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ പുതിയ ചില അതിഥികള്‍ കൂടി വന്നതോടെ…