santhwanam serial

ശിവനും അഞ്ജുവും കട്ട റൊമാൻസിൽ; ഹരിയെ തോൽപ്പിച്ച അപർണയെ കാണാൻ സാന്ത്വനത്തിലെത്തുന്ന തമ്പി ; സാന്ത്വനം വീണ്ടും ത്രില്ലിംഗ് !

ഒരു രാത്രി പിരിഞ്ഞിരിക്കുന്ന ശിവൻെറയും അഞ്ജലിയുടെയും മാനസികാവസ്ഥയാണ് ഇന്നലത്തെ എപ്പിസോഡിൽ മുഴുവൻ കാണിച്ചത് . അഞ്ജലിയെ പിരിഞ്ഞിരിക്കുന്നതിൽ തനിക്ക് യാതൊരു…

ഹരിക്ക് സ്നേഹ ചുംബനം നൽകി അപ്പു; ​ഇനി ശിവനും അഞ്ജുവിനും ഒരു കുഞ്ഞ് വേണം ! അതിനായി കാത്തിരിക്കുവാണെന്ന് സ്വാന്തനം പ്രേക്ഷകർ!

ഇന്നലത്തെ എപ്പിസോഡിൽ അഞ്ചു അപ്പു കോംബോ അടിപൊളിയായിരുന്നു. ഇവരെ ഒരുമിച്ചു കാണാൻ നല്ല രസമാണ് .സാധാരണ സീരിയൽസിൽ ഒക്കെ കണ്ടു…

ജയന്തിയെ പൊളിച്ചടുക്കി അപ്പവും അഞ്ജവും; ശിവാഞ്ജലിമാർക്ക് ​ഇത് ഉർക്കം വരാത്ത രാത്രി! അപ്പു അഞ്ജു കോംബോ പൊളിച്ചെന്ന് സാന്ത്വനം പ്രേക്ഷകർ!

സാന്ത്വനം ഇങ്ങനെ സാവിത്രി അമ്മായിയുടെ അസുഖവും അമരാവതിയിൽ നിന്ന് അപ്പു മടങ്ങിയെത്തിയതും ഒക്കെയായിട്ടു മുന്നോട്ട് പോവുകയാണ്. തമ്പിയുടെ വീട്ടിൽ നിന്ന്…

ഉത്തമ മരുമകൾ ആകണോ? എങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം; സ്വാന്ത്വനം കാണുക; സ്വാന്ത്വനത്തെ വിമർശിച്ച് പ്രേക്ഷകർ!

അങ്ങനെ സ്നേഹമില്ലാത്ത സ്വന്തം വീട്ടിൽ നിന്ന് സ്നേഹം കവിഞ്ഞൊഴുകുന്ന സാന്ത്വനം വീട്ടിലേക്ക് അപ്പു മടങ്ങി വന്നിരിക്കുകയാണ് സൂർത്തുക്കളെ.. കുറച്ചു ദിവസത്തെ…

കെട്ടിയ ഭാര്യയെ സഹോദരിയെ പോലെ കാണുന്ന ശിവമാഹാത്മ്യം; ഉത്തമ ഭർത്താക്കന്മാർക്ക് മാതൃകയായി സാന്ത്വനത്തിലെ ശിവൻ ; അടിപൊളി ട്രോളുകളോടെ സാന്ത്വനം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു!മീഡിയയിൽ ചർച്ചയാകുന്നു!

കുടുംബ പ്രേഷകരുടെ മനം കവർന്ന പരമ്പര സാന്ത്വനത്തിൽ ഇപ്പോൾ ശിവാഞ്ജലി പ്രണയത്തോടൊപ്പം സാവിത്രി അമ്മായിയുടെ അസുഖവും ചർച്ചയാവുകയാണ് . സുഖമില്ലാതിരുന്ന…

ആ വാർത്ത കേട്ട് ഹൃദയം തകർന്ന് അഞ്ജു; സാവിത്രിക്ക് തണലായി ഈ മരുമകൻ ; പുതിയ വഴിയിലൂടെ സാന്ത്വനം

സാന്ത്വനത്തിൽ അങ്ങനെ ശിവാഞ്ജലി പ്രണയം തകര്ത്തു കൊണ്ട് ഇരിക്കുവാണ്. ശിവാഞ്ജലി സീനുകൾ പെട്ടന്ന് മിന്നി മറയുന്നു.കൊതിതീരെ കാണാൻ കിട്ടുന്നില്ല എന്നൊക്കയുള്ള…

അങ്ങനെ ശിവാഞ്ജലി ഒരു പായയിൽ കിടത്തം തുടങ്ങി; ഒന്നിച്ചു തുണികഴുകണം ഭാര്യവീട്ടിൽ തങ്ങണം എന്നുള്ള ആഗ്രഹത്തിന് ശേഷം അഞ്ജലിയുടെ അടുത്ത ആഗ്രഹം; ഇതൽപ്പം കടുത്തുപോയി എന്ന് സാന്ത്വനം പ്രേക്ഷകർ !

ശിവാഞ്ജലി ഫാൻസിന് സന്തോഷം തരുന്ന എപ്പിസോഡാണ് ഇന്നത്തെ.കുറെ നാളായി കാണാൻ കാത്തിരുന്ന സീനുകൾ ഇന്നത്തെ എപ്പിസോഡിൽ കാണാം . ശിവാഞ്ജലിമാരെ…

ചേച്ചി സാന്ത്വനത്തിൽ പ്രണയിച്ചു തകർക്കുമ്പോൾ അനിയത്തി നേടിയത് വമ്പൻ നേട്ടം; സന്തോഷം പങ്കു വെച്ച്‌ ഗോപിക അനിൽ; ആശംസകൾ നേർന്ന് ആരാധകർ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയലാണ് 'സാന്ത്വനം'. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പര ചുരുങ്ങിയ കാലം കൊണ്ടാണ് മിനി സ്ക്രീൻ…

കട്ട കലിപ്പിൽ ഉറഞ്ഞുതുള്ളി അഞ്ജലി; ആ സത്യം സാന്ത്വനം വീട്ടിൽ കാട്ടുതീ പോലെ കത്തിക്കയറുന്നു; ഇനി സാന്ത്വനത്തിൽ ശിവാഞ്ജലീയം !

സാന്ത്വനം പ്രേക്ഷകരെ ആകാംക്ഷയിലേക്ക് എത്തിച്ച ജനറൽ പ്രൊമോ ആണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നത് . ശിവനും അഞ്ജലിയും പ്രണയിച്ച്…

മരിച്ചു പോയ എന്റെ അച്ഛനും, എന്നും എന്റെ കൂടെ ഉള്ള എന്റെ അമ്മയ്ക്കും, എന്റെ അനിയത്തിക്കും എല്ലാം നന്ദി; പുതുവർഷത്തിൽ ആ വലിയ സന്തോഷവാർത്ത പൊട്ടിച്ച് സാന്ത്വനത്തിലെ സേതു!

മലയാളായി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര സാന്ത്വനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ബിജേഷ് അവനൂര്‍. സാന്ത്വനത്തില്‍ സേതുവെന്ന കഥാപാത്രത്തെയാണ് ബിജേഷ്…

ശിവേട്ടോയ്..രാത്രി വരുന്നതൊക്കെ കൊള്ളാം… ആ പായ മറക്കരുത് .. ഡയറക്ടർ ഓർമിപ്പിക്കും എന്നറിയാം.. എന്നാലും പറഞ്ഞതാണ്; ശിവേട്ടനെ ട്രോളി സാന്ത്വനം പ്രേക്ഷകർ !

മലയാള സീരിയലുകളിൽ റേറ്റിംഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സാന്ത്വനം മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഇപ്പോൾ ശിവൻ അഞ്ജലിയുടെ അമ്മയുടെ മനസ്സിൽ…

സാന്ത്വനത്തെ തകർക്കാൻ ഒരുങ്ങി തമ്പിഅപ്പുവിനെ വീട്ടിലേക്ക് പറഞ്ഞയച്ച് ഹരി !!

സാന്ത്വനത്തിലെ ബാലനും ദേവിയും ശിവനും ഹരിയും അപ്പുവും അഞ്ജുവും കണ്ണനുമൊക്കെ ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ്.…