പണ്ഡിറ്റിനെ പോലെ ആരും ഇല്ല എന്ന് പണ്ഡിറ്റ് തന്നെ പറഞ്ഞ് പ്രണയത്തെ കുറിച്ചെഴുതിയ മഹാകാവ്യം; ഒറ്റയ്ക്ക് ജീവിച്ചു എന്ന കാരണം കൊണ്ട് ഇന്നേവരെ ആരും കൊല്ലപ്പെട്ടിട്ടില്ല, എന്നാൽ…;പണ്ഡിറ്റിന്റെ പ്രണയ നിരീക്ഷണം !
പ്രണയദിനത്തിൽ വളരെവ്യത്യസ്തമായ പ്രണയ ലേഖനം എഴുതി വൈറലായിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്. കുറിപ്പ് വായിക്കാം … പണ്ഡിറ്റിന്റെ പ്രണയ നിരീക്ഷണം…