മുത്തുകുമാറിന്റെ ആ വാക്ക് കേട്ടപാതി കേള്‍ക്കാത്ത പാതി നേത്ര ഫാളാറ്റിലേക്ക് കുതിച്ചെത്തി പൊലീസ് അന്വേഷണം നടത്തി; ഈ ആരോപണം കേട്ടപ്പോള്‍ തന്നെ എനിക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നു, തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശ്
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ജാമ്യം…