Santhivila Dinesh

കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന് പറഞ്ഞത് പോലെയാണ് മോഹന്‍ലാലിന്റെ അവസ്ഥ; ശാന്തിവിള ദിനേശ്

നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹന്‍ലാല്‍. പ്രായഭേദമന്യേ ആരാധകരുള്ള നടന്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി…

ദിലീപ് അപകടങ്ങളിലേക്കാണ് പോകുന്നത്… നിങ്ങൾ അധോലോകം ചെയ്തോളൂ, കഴിഞ്ഞ 10 വർഷത്തിനിടെ ഉണ്ടായ മാറ്റങ്ങൾ ഉൾക്കൊള്ളണം; പറ്റിക്കരുതെന്ന് ശാന്തിവിള

ഈ വർഷം തിയേറ്ററുകളിലെത്തുന്ന രണ്ടാമത്തെ ദിലീപ് ചിത്രം, തെന്നിന്ത്യൻ താരസുന്ദരി തമന്ന മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം, ദക്ഷിണേന്ത്യൻ സിനിമയിൽ…

ക്യാമറകളിരിക്കുന്നതൊന്നും നോക്കാതെ അമൃതാനന്ദമയിയുടെ കാലില്‍ വെട്ടിയിട്ട പോലെ വീണ് തൊഴുതു; മോഹന്‍ലാലിനിപ്പോള്‍ നീര്‍ക്കോലി വരെ കാല്‍ പൊക്കുന്ന സമയമെന്ന് ശാന്തിവിളി ദിനേശ്

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിനെതിരെ ആരോപണവുമായി സംവിധായകന്‍ എസ് സുകുമാരന്‍ രംഗത്ത് വന്നത്. കമലദളം എന്ന സിനിമ തന്റെ ചിത്രമായ രാജശില്‍പ്പിയുടെ…

‘ഒരു ചെറുപ്പക്കാരനെ നശിപ്പിക്കാന്‍ വെല്‍ പ്ലാന്‍ഡായി ചെയ്ത കേസാണ്, അയാള്‍ പങ്കാളിയല്ല’; ശാന്തിവിള ദിനേശ്

ഇടയ്ക്കിടെ തന്റെ വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബിലൂടെയാണ് മിക്കപ്പോഴും…

കഞ്ചാവ് അടിച്ച് കിറുങ്ങി ഇരിക്കുന്ന മോന്തയുമായി ഇറങ്ങിയിരിക്കുന്ന കുറേ കൂതറ പിള്ളേരാണ് സംവിധായകന്‍ ആരാവണം ഷോട്ട് എവിടെ വെക്കണം എന്നൊക്കെ തീരുമാനിക്കുന്നത്; ശ്രീനാഥ് ഭാസിയ്ക്ക് 15 ലക്ഷം കൊടുത്തയാള്‍ ഹൃദയം പൊട്ടി മരിച്ചുവെന്ന് ശാന്തിവിള ദിനേശ്

നിരന്തരമായ പരാതികള്‍ ലഭിച്ചതോടെ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചലച്ചിത്ര രംഗത്തെ വിവിധ സംഘടനകള്‍.…

‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ കഥ കൊടുത്തയാള്‍ വാടക വീട്ടില്‍ പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്നു; ശ്രീനിവാസന്റെ ചതിയെ കുറിച്ച് ശാന്തിവിള ദിനേശ്

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് ശ്രീനിവാസന്‍. സിനിമാ ലോകത്ത് ശ്രീനിവാസന്‍ നേടിയെടുത്ത നേട്ടങ്ങള്‍ ചെറുതല്ല. നടനായും…

സുകുമാര്‍ അഴീക്കോട് എന്തെല്ലാം പറഞ്ഞു… ഒന്നിനും മോഹന്‍ലാല്‍ മറുപടി പറഞ്ഞില്ല, പകരം അദ്ദേഹം മരണത്തോടുക്കുന്ന സമയം ആയപ്പോള്‍ അദ്ദേഹത്തെ പോയി കണ്ടു; ശാന്തിവിള ദിനേശ് പറയുന്നു

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട…

മമ്മൂട്ടിയും ഇന്നസെന്റും ജോണ്‍ബ്രിട്ടാസും ഉള്ളപ്പോള്‍ ദിലീപിനെ ആരും തൊടില്ല; കെഎം ഷാജഹാനെതിരെ രംഗത്തെത്തി സംവിധായകന്‍ ശാന്തിവിള ദിനേശ്

പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ എം ഷാജഹാനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. ആന്റണി പെരുമ്പാവൂര്‍-മോഹന്‍ലാല്‍ ബന്ധത്തെക്കുറിച്ച് ഷാജഹാന്‍…

രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട്, നാളെ ഇവര്‍ വീണ്ടും ഒന്നിക്കും, എല്ലാം ഒരേ തൂവല്‍ പക്ഷികളാണ് ഉണ്ണി മുകുന്ദന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണ്; ശാന്തിവിള ദിനേശ്

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ബാല തന്റെ ഉറ്റ സുഹൃത്തായിരുന്ന ഉണ്ണി മുകുന്ദനെ കുറിച്ച് വെളിപ്പെടുത്തലുകളുമായി എത്തിയത്. ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ അഭിനയിച്ചതിന്…

ഷമ്മി തിലകന്‍ അവസരവാദിയാണ്, ഇല്ലാക്കഥകള്‍ പറഞ്ഞുണ്ടാക്കിയതിനാലാണ് തിലകനെ പുറത്താക്കിയത്, ഇപ്പോള്‍ മകനും അതേ സാഹചര്യത്തിലാണെന്ന് ശാന്തിവിള ദിനേശ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷമ്മി തിലകനും അമ്മയും തമ്മിലുള്ള പ്രസ്‌നങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോഴിതാ ഷമ്മി തിലകന്‍ അവസരവാദിയാണെന്ന് പറയുകയാണ്…