താന്‍ പടം പിടിച്ചാല്‍ മതി, ക്യാമറയ്ക്ക് മുന്നില്‍ വരാനായിട്ടില്ല, പടത്തിന്റെ സംവിധായകനെ പോസ്റ്ററിന്റെ മുന്നില്‍ നിന്ന് വെട്ടി മാറ്റി, അവിടെ സ്വന്തം പിക്ക് എഡിറ്റ് ചെയ്ത് വെച്ച്, അത് സ്വന്തം പേജില്‍ പോസ്റ്റ് ചെയ്ത ജയറാം ഏട്ടനല്ലേ ശരിക്കും മാസ്സ്; ജയറാമിന് ട്രോള്‍ പെരുമഴ
ശങ്കര്‍ സംവിധാനം ചെയ്ത് രാം ചരണ്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ നടന് ജയറാമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ…