യന്തിരൻ കോപ്പിയടി; ശങ്കറിൻറെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയ നടപടിയ്ക്ക് സ്റ്റേ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രജനികാന്ത് സിനിമ യന്തിരൻ കോപ്പിയടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിൻറെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയെന്നുള്ള വാർത്ത പുറത്തെത്തിയത്.…