സർക്കാർ ഹൈസ്‌കൂളിലെ മാഗസിൻ പ്രകാശനത്തിന് മുഖ്യാതിഥിയായി സഞ്ജു ടെക്കി, വിവാദത്തിനൊടുവിൽ ഒഴിവാക്കി; സ്ഥിരം കുറ്റവാളിയായി കാണരുതെന്ന് സഞ്ജു
നിരവധി ഫോളോവേഴ്സുള്ള യൂട്യൂബറാണ് സഞ്ജു ടെക്കി. ഇപ്പോഴിതാ പാലക്കാട് മണ്ണഞ്ചേരി സർക്കാർ ഹൈസ്‌കൂളിലെ മാഗസിൻ പ്രകാശനത്തിന് മുഖ്യാതിഥിയായി സഞ്ജു ടെക്കിയെ…