‘എന്തുവാ ഇത്’ നാല് മാസം ഗർഭിണിയായപ്പോൾ തുടങ്ങിയതാ, ആഗ്രഹത്തിനൊപ്പം അവളും നിന്നു ; ഒരു ബിടെക്കുകാരന്റെയും എം എ ഇംഗ്ലീഷുകാരിയുടെയും ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ ; വിശേഷങ്ങളുമായി സഞ്ജുവും ലക്ഷ്മിയും!
മലയാളി പ്രേക്ഷകർക്കിടയിൽ ഹിറ്റാകാൻ അധികമൊന്നും കഷ്ട്ടപ്പെടേണ്ട. അതുപോലെതന്നെ വിമർശനങ്ങൾ കേൾക്കാനും അധികദൂരം പോകേണ്ട. നമ്മൾ മലയാളികൾ അത്രത്തോളം പ്രതികരണശേഷി ഉള്ളവരായതുകൊണ്ടാണ്…
4 years ago