Sanjana

‘കാഴ്ചക്കാരന്റെ കണ്ണിലാണ് സൗന്ദര്യം. അതിനാലാണ് ഞാന്‍ എന്റെ മുടി മുഴുവന്‍ മൊട്ടയടിച്ച് ദൈവത്തിന് സമര്‍പ്പിച്ചത്’; പ്രസവത്തിന് മുന്നോടിയായി തല മൊട്ടയടിച്ച് സഞ്ജന ഗല്‍റാണി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന ഗല്‍റാണി. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി. മോഡലിംഗ്…

അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് അറിയിച്ചതിനു പിന്നാലെ സഞ്ജന ഗല്‍റാണി വിവാഹമോചിതയാകാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍; രഹസ്യ വിവാഹത്തിന് പിന്നാലെ സംഭവിച്ചതിനെ കുറിച്ച് നടി

പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സഞ്ജന ഗല്‍റാണി. പ്രിയ താരം നിക്കി ഗല്‍റാണിയുടെ സഹോദരി എന്ന നിലയിലാണ് സഞ്ജനയെ മലയാളികള്‍ക്ക് സുപരിചിതം.…

വയറ്റില്‍ വളരുന്നത് ആണ്‍ കുഞ്ഞാണ് എന്ന ഒരു തോന്നലുണ്ട്, പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ സജീവമായി തന്നെ ജോലിയില്‍ തുടരാനാണ് ആഗ്രഹം; താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് സഞ്ജന ഗല്‍റാണി

താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് പറഞ്ഞ് നടിയും നിക്കി ഗല്‍റാണിയുടെ സഹോദരിയുമായ സഞ്ജന ഗല്‍റാണി. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ…

നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന ഗല്‍റാണിയും രാഗിണി ദ്വിവേദിയും മയക്കു മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; കുരുക്ക് മുറുകിയത് മുടിയില്‍!

മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിക്കും രാഗിണി ദ്വിവേദിക്കും എതിരെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചതായി സെന്‍ട്രല്‍ ഫോറന്‍സിക്…

ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ന​ടി സ​ഞ്ജ​ന ഗ​ല്‍​റാ​ണി​ക്ക് ജാ​മ്യം

ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ന​ടി സ​ഞ്ജ​ന ഗ​ല്‍​റാ​ണി​ക്ക് ജാ​മ്യം. ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു ന​ട​പ​ടി.…

കുരുക്ക് മുറുകി നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന ഗല്‍റാണിയുടെ വസതിയിൽ റെയ്ഡ്; ലഹരി മരുന്ന് കേസുമായുള്ള ആ ബന്ധം

സഞ്ജന ഗല്‍റാണിയുടെ ബെംഗളൂരുവിലെ വസതിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് (സിസിബി) റെയ്ഡ്. ഒട്ടേറെ മലയാള സിനിമകളിൽ നായികയായ നിക്കി…

ചുംബന രംഗം മാത്രമേയുള്ളു എന്ന് പറഞ്ഞ് ബാങ്കോക്കില്‍ എത്തിച്ചു; പിന്നെ ചെയ്‌തത്‌ ഇങ്ങനെ..!! നിക്കി ഗല്‍റാണിയുയെ സഹോദരിയുടെ മീ ടൂ വെളിപ്പെടുത്തൽ…

ചുംബന രംഗം മാത്രമേയുള്ളു എന്ന് പറഞ്ഞ് ബാങ്കോക്കില്‍ എത്തിച്ചു; പിന്നെ ചെയ്‌തത്‌ ഇങ്ങനെ..!! നിക്കി ഗല്‍റാണിയുയെ സഹോദരിയുടെ മീ ടൂ…