Sanal Kumar Sasidharan

എന്റെ മരണം സംഭവിച്ചാൽ അന്വേഷണം നടത്താൻ ശബ്ദമുയർത്തുക; എന്റെ ജീവനും കുടുംബത്തിനും അപകടമുണ്ട് ‘; പോസ്റ്റുമായി സംവിധായകൻ സനൽകുമാർ ശശിധരൻ

അന്താരാഷ്ട്ര ബഹുമതികൾ വാരിക്കൂട്ടിയ സംവിധായകൻ സനൽകുമാർ ശശിധരൻ തന്റെ ജീവനും കുടുംബത്തിനും ഭീഷണിയുളളതായി ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മഞ്ജു വാര്യർ നായികയായ…

ആ ആശങ്ക ഉണ്ടായിരുന്നു! സിനിമയില്‍ താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി മഞ്ജു വാര്യര്‍; തുറന്ന് പറഞ്ഞ് സംവിധായകൻ

കയറ്റം സിനിമയില്‍ താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി മഞ്ജു വാര്യര്‍ ആണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജു വാര്യര്‍ക്ക്…

കൊവിഡ് ചികിത്സയ്ക്ക് പപ്പായ ഇലനീർ ഉപയോഗിക്കാമെന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെയുള്ള പരാതിയിൽ പ്രതികരണവുമായി സനൽ കുമാർ ശശിധരൻ!

കൊവിഡ് ചികിത്സയ്ക്കായി പപ്പായ ഇലനീർ ഉപയോഗിക്കാമെന്ന് പറയുന്ന പോസ്റ്റുകളും ലിങ്കുകളും ഫേസ്ബുക്കിലൂടെ പങ്കുവെച്ച സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മണിക്കൂറുകൾക്ക്…

കൊവിഡിന് പപ്പായ ഇല നീര്‍ നല്ലത്, അലോപതി മാത്രം പോരല്ലോ ? സനല്‍ കുമാറിന്റെ പോസ്റ്റിലെ സത്യം തേടി പോലീസ് !

പപ്പായ ഇലയുടെ നീര്‍ കുടിച്ചാല്‍ കൊവിഡ് കുറക്കാന്‍ സാധിക്കുമെന്ന് സമര്‍ഥിക്കുന്ന ലിങ്ക് പങ്കുവെച്ച സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ പരാതി.…

കഴുത്തിലെ വരഞ്ഞ പാട് രേഖപ്പെടുത്താത്തതെന്ത്? പിന്നില്‍ അവയവ മാഫിയ?ബന്ധുവിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് സനല്‍കുമാര്‍ ശശിധരന്‍

അച്ഛന്റെ സഹോദരിയുടെ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവയവ മാഫിയയുടെ പങ്ക് സംശയിക്കുന്നെന്നും ചലച്ചിത്ര സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ശനിയാഴ്ച മരിച്ച…

വീണ്ടുമൊരു ലോക്ഡൗൺ കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ കഴിയില്ല; സനൽകുമാർ ശശിധരൻ

കോവിഡിനെ പിടിച്ചു കെട്ടി എന്ന കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ അവകാശവാദങ്ങളെ കണ്ണടച്ച് വിശ്വസിച്ച ജനതയ്ക്ക് ഇനിയും ഒരു ലോക്ഡൗൺ, വലിയ ഭാരമായിരിക്കുമെന്ന്…

കേരളം കോവിഡ് കൈകാര്യം ചെയ്യുന്ന രീതി നല്ല മതിപ്പാണ്; എന്നാൽ റിയാലിറ്റി അങ്ങനെ അല്ല ഇതാണ് അവസ്ഥ എങ്കില്‍ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു; സനൽകുമാർ ശശിധരൻ

പനിയെത്തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കോവിഡ് ഒപിയില്‍ പോയ അനുഭവം പങ്കുവച്ച്‌ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഒപിയില്‍ വൈകിട്ട് ഏഴ്…

ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് നിമിഷയുടേതെന്ന് സനൽകുമാർ ശശിധരൻ!

ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് നിമിഷയുടേതെന്ന് സനൽകുമാർ ശശിധരൻ. . സനൽകുമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചോല…

ജോജു ജോർജ് ചോലയിൽ ജീവിച്ച് കാണിക്കുകയായിരുന്നു; വൈറലായി സനൽകുമാർ ശശിധരന്റെ കുറിപ്പ്

ജോജു ജോർജിനെ കുറിച്ച് ചോലയുടെ സംവിധായകൻ സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് . ജോജു…

ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്…!

മഞ്ജു വാര്യരെ നായികയാക്കി സനൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം . ചത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി .ഷൂട്ടിംഗ് നടക്കുമ്പോൾ തന്നെ…

ഇപ്പോള്‍ ബേസ് ക്യാംപിലേക്കില്ലെന്ന് മ​ഞ്​​ജു​​വും സം​ഘ​വും; മടങ്ങുന്നത് ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം മാത്രം; കേന്ദ്ര മന്ത്രി വി മുരളീധരൻ

സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നെ​ത്തി ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ പ്ര​ള​യ ദു​രി​ത​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ മഞ്ജു വാര്യര്‍ ഉള്‍പ്പടുന്ന സിനിമ സംഘം ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷം…