എനിക്കിപ്പോള്‍ 40 വയസ് കഴിഞ്ഞു. ഒരു പരിധിയില്‍ കൂടുതല്‍ ഇഷ്ടമുള്ളതു പോലെ ഭക്ഷണം കഴിച്ച് ജീവിക്കാന്‍ പറ്റില്ല; സംയുക്ത വര്‍മ്മ
സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം, നടനായ ബിജു മേനോനെ…