അയാളോട് ആദ്യം മാന്യമായ രീതിയില്‍ പറഞ്ഞു… പക്ഷെ അയാള്‍ പിന്നീട് ഒരു അഹങ്കാരത്തോടെ വീണ്ടും പുക ഊതി വിട്ടപ്പോള്‍ തല്ലി; തുറന്ന് പറഞ്ഞ് സംയുക്ത മേനോൻ
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി സിനിമ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് സംയുക്ത മേനോന്‍. പോപ്‌കോണ്‍ എന്ന…