നിങ്ങളുടെ ചികിത്സാ രീതി കൊണ്ട് മരണപ്പെട്ടാൽ ആ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുമോ?; സാമന്തയ്ക്കെതിരെ വിഷ്ണു വിശാലിന്റെ ഭാര്യ ജ്വാല ഗുട്ട
നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടി. അടുത്ത കാലത്തായി നടി പോഡ്കാസ്റ്റും ആരംഭിച്ചിരുന്നു. ഇതിന്റെ…